Sunday 9 September 2012

തനി നാടന്‍ ......

പൊങ്കലും പായസോമോന്നുമല്ല.. 
നല്ല നാടന്‍ കുമ്പളങ്ങാ മോരോഴിച്ച് കൂട്ടാന്‍ മ്മടെ മണ്കലത്തില് ചിരട്ടത്തവിയിട്ടു വച്ചത്.. :-))))

പൂവുമേല്‍ ഫോക്കസ് ചെയ്തപ്പോ ഇല തെളിഞ്ഞു.. എലെമ്മേല്‍ ഫോക്കസ് ചെയ്താമതിയാരുന്നു..
ഇതൊരു കുഞ്ഞിക്കാട്ട പൂവാണ് ട്ടൊ.. നേരിയ ചെറിയ ഇലയും..
അലങ്കാരങ്ങള്‍ വേറെ ഇല്ലാത്തോണ്ട് തല്‍കാലം ഇതൊണ്ട് അഡ്ജസ്റ്റ് ചെയ്യണം.. ;-)))))))))

No comments:

Post a Comment