Tuesday 11 October 2011

കൂണിനടിയില്‍!!

കുറുക്കന്‍ പോയതിനു പിന്നാലെ എല്ലാവരും കൂണിനടിയില്‍ നിന്ന് പുറത്തു വന്നു.. ഒരാള്‍ക്കുമാത്രം  ഇടമുണ്ടായിരുന്ന കൂണിനടിയില്‍ എല്ലാവരും ഇരുന്നതിന്റെ രഹസ്യം അപ്പോഴവര്‍ക്ക് മനസ്സിലായി..

2 comments:

  1. നന്നായി! ഏതാണ്ടു ഇതു പോലൊരു പടം ഒരു റഷ്യൻ ബാലസാഹിത്യപുസ്തകത്തിൽ (മലയാളം റ്റ്രാൻസ്ലേഷൻ) കണ്ടത് ഓർമ്മയിലുണ്ട്.പ്രത്യേകിച്ചും ആ മുയലും കൂണും തവളയും. ആ പുസ്തകത്തിന്റെ പേർ അന്വേഷിച്ചിരുന്നു ഒരാൾ ഈയിടെ. ഇതതെങ്ങാനും നോക്കി വരച്ചതാണെങ്കിൽ ആ പുസ്തകത്തിന്റെ പേരു പറയാമോ? (തെറ്റിദ്ധരിക്കില്ലെന്നു കരുതുന്നു!) :))

    ReplyDelete
  2. പുസ്തകത്തിനു പ്രത്യേക പേരൊന്നും ഉണ്ടായിരുന്നില്ല..കുട്ടിക്കഥകളും ചിത്രങ്ങളും അങ്ങനെയെന്തോ ആയിരുന്നു.. :-)))

    ReplyDelete